ആഫ്രിക്കൻ മല്ലി 


 

എറിഞ്ചിയം ഫോറ്റിഡം

Eryngium foetidum is a tropical perennial herb in the family Apiaceae. Common names include culantro, recao, chadon beni, Mexican coriander, bhandhania, long coriander, sawtooth coriander, 

കേരളത്തിലെ ഏത് കാലാവസ്ഥയിലും സമൃദ്ധമായി വളരുന്ന ഭക്ഷ്യയോഗ്യമായ ഈ സസ്യത്തിന് ഒട്ടനവധി ഔഷധഗുണങ്ങളുണ്ട്. കൂടാതെ
 ഇവയുടെ ഇലകൾ വളരെയേറെ പോഷകസമൃദ്ധവുമാണ്.