Eswaramooli
ഈശ്വരമൂലി
അരിസ്റ്റോലോക്കിയേസീ സസ്യകുടുംബത്തിൽപ്പെട്ടതും -
"അരിസ്റ്റോലോക്കിയ ഇൻഡിക്ക"
എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്നതുമായ ഒരു വള്ളിച്ചെടിയാണ് ഈശ്വരമൂലി,
ഇംഗ്ലീഷിൽ Indian birthwort ( ഇൻഡ്യൻ ബർത്ത് വേർട്ട് ) എന്നും
സംസ്കൃതത്തിൽ: ഗാരുഡി, അഹിഗന്ധാ, രുദ്രജാതാ, സുനന്ദ, ഈശ്വരി, അർക്കമൂല,നാകുലി, സർപ്പദനി തുടങ്ങിയ പേരുകളിലും,
തമിഴിൽ: ഗരുഡക്കൊടി, പെരിമറുന്ദു, ഈശ്വരമുലി എന്ന പേരുകളിലും അറിയപ്പെടുന്നു,
*****
0 Comments
Thanks for your support